Ultimate magazine theme for WordPress.

വൈ പി സി എ സൺഡേസ്കൂൾ സംയുക്ത യൂത്ത് ക്യാമ്പ്

കൊല്ലം സെന്റെർ കോസ്റ്റൽ സോൺ ഫോക്കസ് ഓൺ ജീസസ് (FOCUS ON JESUS)

ദൈവരാജ്യത്തിലും ഉപദേശത്തിലും ,
രാജ്യ സ്നേഹത്തിലും സമൂഹ്യ പ്രതിബദ്ധതയോടെയും ധാർമികതയോടെയും തലമുറകളെ ക്രിസ്തുവിന്റെ വക്താക്കളായി വാർത്തെടുക്കുവാൻ ദൈവഹിതമായാൽ വൈ പി സി എ യുടെയും സൺഡേസ്കൂളിന്റെയും ആഭിമുഖ്യത്തിൽ സംയുക്ത യൂത്ത് ക്യാമ്പ്
FOCUS ON JESUS ഒക്ടോബർ മാസം തിങ്കളാഴ്ച 24 തീയതി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് മയ്യനാട് ചർച്ചിൽ വെച്ച് രാവിലെ 9 മണി മുതൽ 5 മണി വരെ നടത്തപ്പെടുന്നു . മുൻകൂട്ടി
രജിസ്ട്രേഷൻ ചെയ്യാവുന്നതാണ് . 5 വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കും 13 വയസ് മുകളിലോട്ട് ഉള്ളവർക്കും ഗ്രൂപ്പ് തിരിച്ചായിരിക്കും വിവിധ സെക്ഷനുകളായി പ്രോഗ്രാമുകൾ ക്രമീകരിച്ചിരിക്കുന്നത്. വൈ പി സി എ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷിബു മാത്യു ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ഷാർലെറ്റ് പി മാത്യൂ എറണാകുളം , *പാസ്റ്റർ അനിൽ ഇലന്തൂർ, ഡെന്നി ജോൺ, ബ്ലസൻ തോമസ്, സ്റ്റീഫൻ പി രാജേഷ് തുടങ്ങിയവർ പ്രത്യേക സെക്ഷനുകൾ നയിക്കും . എക്സൽ മിനിസ്ട്രി ടീം ന്റെ പ്രത്യേക പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.
എല്ലാ കുട്ടികളെയും,യുവജനങ്ങളെയും (kids &youth) ക്യാമ്പിലേക്ക് ക്ഷണിക്കുന്നു . പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. കടന്നുവരുന്ന
മാതാപിതാക്കൾക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. കൊല്ലം സെന്റെറിലെ ദൈവദാസന്മാരും വൈ പി സി എ , സണ്ടേസ്ക്കൂൾ ഭാരവാഹികളും ക്യാമ്പിന് നേതൃത്വം കൊടുക്കും .
സ്ഥലം : NICOG മയ്യനാട്
തീയതി
OCTOBER 24-2K22 തിങ്കൾ
Action songs
Musical events
Storys
Video presentation
Puppet show
Magic show
Skit section
Games
Praise& worship
Spiritual edification , personality development , character molding, Mission challenge , Leadership training, counselling section.
Parenting counselling
രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ
ഉടൻ രജിസ്ട്രേഷൻ
ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്

പ്രസിഡന്റ്
ഷിജു രാജ് 9656191222,
വൈസ് പ്രസിഡന്റ്
സൈജു എം ടി 9446593574,
ആഷ്‌ലി ബെൻസ് 8547861906
സെക്രട്ടറി
കെനസ് കെ ജെ 9495344871, ജോയിന്റ് സെക്രട്ടറി
സുബിൻ ബാബു 9656958031.
ഷീന ബൈജു 7994105876.

Leave A Reply

Your email address will not be published.