Ultimate magazine theme for WordPress.

വൈപിസിഎ ജനറൽ ക്യാമ്പ് ആഗസ്റ്റ് 28 , 29, 30 തീയതികളിൽ ചെങ്ങന്നൂരിൽ

ന്യൂ ഇന്ത്യ ദൈവ സഭയുടെ പുത്രിക സംഘടനയായ വൈ പി സി എ ജനറൽ ക്യാമ്പ് ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജീനിയറിംഗ് കോളേജിൽ വെച്ച് ആഗസ്റ്റ് 28, 29, 30 തീയതികളിൽ നടത്തപ്പെടുന്നു. 28-ാം തീയതി രാവിലെ 11:00 ന് വൈപി സി എ ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ . പാസ്റ്റർമാരായ ആർ എബ്രഹാം (NICOG ജനറൽ പ്രസിഡന്റിന് ) ബിജുതമ്പി (NICOG ജനറൽ സെക്രട്ടറി) റ്റി എം കുരുവിള (NICOG സ്റ്റേറ്റ് പ്രസിസന്റ് ) ബോബൻ തോമസ് (NICOG സ്റ്റേറ്റ് സെക്രട്ടറി) തുടങ്ങിയവരും, മനോജ് എബ്രഹാം ഐ പി എസ് , ഡോ നിഖിൽ എബ്രഹാം, ഡോ സുമ, പാസ്റ്റർ സുജിത്ത് എം സുനിൽ ,ബ്രദർ അനിൽകുമാർ അയ്യപ്പൻ , പാസ്റ്റർമാരയ ബിനു തമ്പി ,
പ്രിൻസ് തോമസ് , ഷിബു മാത്യൂ ,രജ്ജിത്ത് എബ്രഹാം എന്നിവരും ക്ലാസുകൾ നയിക്കും . ഗാനശുശ്രൂഷയ്ക്ക് ലോഡ്സൺ ആന്റെണി നേതൃത്വം വഹിക്കും. വൈ പി സി എ യുടെ ഭാരവാഹികൾ ക്യാമ്പുമായി ബന്ധപ്പെട്ട് വിപുലമായ ഡിപ്പാർട്ട്മെന്റ് രൂപികരിച്ച് അതിന്റെ ചെയർമാൻമാരും അവരോട് ചേർന്ന് ഒരു ടീം തന്നെ പ്രവർത്തിക്കുന്നതാണ്. പ്രാർത്ഥന പാസ്റ്റർ ഷൈജൻ,
രജിസ്ട്രേഷൻ മോൻസി തോമസ് , ഫിനാൻസ് ബ്രദർ സിബി കുര്യൻ , പ്രോഗ്രാം പാസ്റ്റർ അനീഷ് തോമസ് സിബി മാത്യൂ . വോളന്റിയർ പാസ്റ്റർ ലിജോ ജോസഫ് , അക്കോമിഡേഷൻ പാസ്റ്റർ മെൽവിൻ ജോയി, ലേഡീസ് അക്കോമഡേഷൻ ഫേബ, സ്വപ്ന, ലീന ,
ഭക്ഷണം പാസ്റ്റർ ഷിബു മാത്യൂ , പാസ്റ്റർ മനോജ് .
സൗണ്ട് & ലൈറ്റ്
പാസ്റ്റർ രാജേഷ് . മീഡിയ ഫെബിൻ, ട്രാൻസ്പോട്ടേഷൻ & പബ്ലിസിറ്റി ബിജേഷ് തോമസ് . എല്ലാ സെന്റെർ സെക്രട്ടറിമാരും, റീജിണൽ സെക്രട്ടറിമാരും വോളണ്ടിയേഴ്സ് ടീമിൽ ഉണ്ടായിരിക്കുന്നതാണ്.

Sharjah city AG