യൂത്ത്- സൺഡേസ്കൂൾ ; പുതിയ ഭാരവാഹികൾ
മല്ലപ്പള്ളി: ബെഥേൽ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ യൂത്ത് – സണ്ടേസ്കൂൾ വിഭാഗത്തിനു പുതിയ ഭാരവാഹികൾ. സുനിൽ ജോൺ (യൂത്ത് കോ-ഓർഡിനേറ്റർ), സബിൻ സണ്ണി (യൂത്ത് ഡയറക്ടർ), നിബിൻ സ്വാമി (സെക്രട്ടറി), ബിജോയ് മുക്കൂർ, ജിൻസി സുധീഷ് (സണ്ടേസ്കൂൾ ഡയറക്ടേഴ്സ്), സൈറസ് ജെയിംസ്, സൈജു മല്ലപ്പള്ളി, ബിബിൻ ഇടപ്പറമ്പിൽ, ബിനോജ് ബി.സി., ജസ്റ്റീനാ തമ്പി, കൃപാ അനിൽ, ബ്ലെസ്സി ബാബു, സോഫർ ജോർജ്, ശരത് വടവാതൂർ (കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
