യൂത്ത് റിട്രീറ്റ് News On Aug 2, 2023 91 പാലാരിവട്ടം : ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ് പാലാരിവട്ടം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയിൽ നടക്കും. ‘CHANGE’എന്നതാണ് ഈ വർഷത്തെ റിട്രീറ്റിന്റെ ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്ക് : +91 97891 09916 . 91 Share