Ultimate magazine theme for WordPress.

ചേലക്കൊമ്പിൽ യുവജന സമ്മേളനം

ചേലക്കൊമ്പ്: യൂത്ത് മിനിസ്ട്രി ഇൻ ക്രൈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ചേലക്കൊമ്പ് അഗപ്പെ സെന്ററിൽ ഏകദിന യുവജന മീറ്റിംഗ് നടന്നു.

നെടുങ്കുന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവി സി സോമൻ ഉത്ഘാടനം നിർവഹിച്ചു. പാ സന്തോഷ് ജോസഫ് മുഖ്യ സന്ദേശം നൽകി. വീണ്ടെടുപ്പ് എന്ന ചിന്താവിഷയത്തിലൂടെ കൗൺസലിംഗ് ക്ലാസുകൾക്ക് എക്സൽ മിനിസ്ട്രി പ്രവർത്തകൻ ജോബി. കെ.സി നേതൃത്വം നൽകി. ബ്രദർ രജ്ജിത്ത് ഗാനശുശ്രൂഷ നയിച്ചു.

സിസ്റ്റർ ഓമന ഷാജി, പാ. ഷാജി ജോസഫ്, പാ. സന്തോഷ് ജോർജ് , സിസ്റ്റർ സിസിലി, സുവി. ബിജു എം ജോൺസൻ, സിസ്റ്റർ സോനു ബിജു എന്നിവർ പ്രോഗ്രാമിന്റെ കോഡിനേറ്റേഴ്സായി പ്രവർത്തിച്ചു.

Sharjah city AG