Ultimate magazine theme for WordPress.

ചതുർദിന യുവജന ക്യാമ്പ് : ഡിവൈൻ ടച്ച്

എറണാകുളം : ഡിവൈൻ പ്രയർ മിനിസ്ട്രിസ് ന്റെ ആഭിമുഖ്യത്തിൽ മെയ് 6 ,7,8 ,൯ തീയതികളിൽ അങ്കമാലി കൺവെൻഷൻ സെന്റർ തുറവൂരിൽ വെച്ച് ഡിവൈൻ ടച്ച് -2 എന്ന പേരിൽ ചതുർദിന യുവജന ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 6 രാവിലെ ഒൻപതുമുതൽ 9 നു ഉച്ചയ്ക്ക് ഒരുമണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ക്യാമ്പിൽ പങ്കെടുക്കാനുള്ള പ്രായപരിധി 15 – 35 വയസ്സ് വരെയാണ്. പാ.വർഗീസ് ബേബി കായംകുളം ആൻഡ് പ്രയർ ടീം ക്യാമ്പിന് നേതൃത്വം നൽകുന്നു .

ക്യാമ്പിന്റെ പ്രത്യേകതകൾ :
പരിശുദ്ധാത്മ സ്നാനത്തിനും കൃപാവരങ്ങൾക്കുമായി പ്രത്യേക പ്രാർത്ഥനയും സെക്ഷനുകളും ,മിഷൻ ചലഞ്ച് ,ബൈബിൾ ധ്യാനം , സംഗീതാരാധന, ടീനേജ് ഇഷ്യൂ , പ്രയർ സെക്ഷൻ ,പരിചയ സമ്പന്നരായ അധ്യാപകരും ശുശ്രുഷക നിരയും,ക്ലാസുകൾ പാ.ബിജു ജേക്കബ് വ്യക്തിപരമായ കൗൺസിലിംഗ് & ഫാമിലി കൗൺസിലിംഗ് ,ഇന്നത്തെ വെല്ലുവിളികൾ , മികച്ച ഭക്ഷണം ,സഹോദരൻ മാർക്കും, സഹോദരിമാർക്കും വെവ്വേറെ പ്രത്യേകം താമസ സൗകര്യം ,സുരക്ഷിതമായ ക്യാമ്പ് സൈറ്റ് ,ക്യാമ്പ് ഫീസ് 500 /- രൂപ മാത്രം .

Leave A Reply

Your email address will not be published.