Ultimate magazine theme for WordPress.

കരവാളൂരിൽ വൈഎംസിഎ പ്രവർത്തനോദ്ഘാടനം

അഞ്ചൽ: കരവാളൂർ വൈഎംസിഎയുടെ പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികൾ മുൻ സബ് റീജിയൻ ചെയർമാൻ സി.പി.ശാമുവേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എല്‍.സജി,ജോമോൻ ബേബി, അനി പൊടിയൻ, കെ.ഒ. ജോസ് ,പി.എം . ഫിലിപ്പ്,കോശി കുഞ്ഞ്, ബാജി ഫിലിപ്പ്, ടി. അച്ചൻകുഞ്ഞ്, വനിതാ ഫോറം ഭാരവാഹികളായ വത്സ സജി, നിഷ ജെയിംസ്, ജെസ്സി ജോസ്, ഷൈനി ജോൺ, ജോയ്സ് ജോമോൻ, റാണി വർഗീസ് പി.സി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.