Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയെട്ടാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഇന്ന്

 

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയെട്ടാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഒക്ടോബർ 14ന് ഇന്ത്യൻ സമയം രാത്രി  7.30-ന് ഓൺലൈനിൽ നടക്കും. പ്രസിദ്ധ ക്രൈസ്തവ ഗായകനായ പാസ്റ്റർ. സാംസൺ ജോണി നയിക്കുന്ന സംഗീത ശുശ്രൂഷയും, അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

Sharjah city AG