Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് ആരാധനയും വിടുതൽ ശുശ്രൂഷയും

തിരുവനന്തപുരം : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 26 വരെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുള്ള സത്യൻ മെമ്മോറിയൽ ഹാളിൽ ആരാധനയും വിടുതൽ ശുശ്രൂഷയും നടക്കും. പാ. ഷാജുമോൻ & ടീം ശുശ്രൂഷകൾ നയിക്കും.

Sharjah city AG