Ultimate magazine theme for WordPress.

ആരാധന

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് UAE റീജിയന്റെ ഒന്നിച്ചുള്ള ആരാധന ഡിസംബർ 11 ഞാറാഴ്ച പകൽ 9 മണി മുതൽ അജ്‌മാനിലുള്ള വിന്നേഴ്സ് ക്ലബ്ബിൽ വച്ച് നടക്കും.UAE ശാരോൻ റീജിയൻ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.അനുഗ്രഹിതരായ ദൈവ ദാസന്മാർ വചന ശുശ്രുഷ നിർവഹിക്കും.യോഗത്തിന്റെ അനുഗ്രഹത്തിനും ക്രമികരണങ്ങൾക്കുമായി വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
പാസ്റ്റർ Koshy Oommen (റീജിയൻ സെക്രട്ടറി)

Sharjah city AG