റാന്നി : വേൾഡ് റിവൈവൽ മിനിസ്ട്രീസ് റാന്നി ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ 22 വരെ ജീവശബ്‌ദം എന്ന പേരിൽ സുവിശേഷ യോഗം നടക്കും.
പാസ്റ്റർമാരായ റോബർട്ട് റൊണാൾഡ്, ജോമോൻ ജോസഫ്, ഗോപിനാഥൻ ആചാരി, സുഭാഷ് കുമരകം, ദാനിയേൽ മുട്ടപ്പളളി എന്നിവർ പ്രസംഗിക്കും. റ്റിജോ പെരുമ്പെട്ടി ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.