പാമ്പാടി : വേൾഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 6 മുതൽ 9 വരെ പാമ്പാടി ശാലേം ഗ്രൗണ്ടിൽ 35 -മത് ജനറൽ കൺവെൻഷൻ നടക്കും.
പാ. കെ ടി വർഗീസ് ഉദ്‌ഘാടനം നിർവഹിക്കും. പാ. അനീഷ് കാവാലം, പാ. രാജേഷ് സി രാജു, പാ. ഷിജു ആന്റണി എന്നിവർ പ്രസംഗിക്കും. ഡബ്ലിയു സി എഫ് വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും.
