Ultimate magazine theme for WordPress.

വചന പഠന പരമ്പര

കുവൈറ്റ് സിറ്റി : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ നാളെ മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ബൈബിൾ പഠന പരമ്പര യോഗം നടക്കും. അബ്ബാസിയയിൽ രെഹോബോത് ഹാളിൽ വെച്ച് വൈകുന്നേരം ആറര മുതൽ എട്ടുവരെ നടത്തപ്പെടുന്ന യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബൈബിൾ കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ നോബിൾ ജേക്കബ് വചനത്തിൽ നിന്ന് ക്‌ളാസ്സുകൾ നയിക്കും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ദൈവസഭയുടെ കർത്തൃദാസൻ പാ. വി. ടി. എബ്രഹാം നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.