Ultimate magazine theme for WordPress.

വേർഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പ് വെക്കേഷൻ കിഡ്സ് ക്ലബ്

ഇംഗ്ലണ്ട് : വേർഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഹോളിവെൽ പ്രൈമറി സ്കൂൾ ടോൾപിറ്റ്സ് എൽഎൻ, വാറ്റ്ഫോർഡിൽ വെക്കേഷൻ കിഡ്സ് ക്ലബ് നടക്കും. മ്യൂസിക്, ഗെയിംസ്, സ്റ്റോറീസ്, ഫൺ എന്നിവ എല്ലാം പ്രോഗ്രാമിൽ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് : പാ. ജോൺസൺ 07852304150 , പ്രിസില്ല 07982933690

Sharjah city AG

Comments are closed.