Ultimate magazine theme for WordPress.

വിന്നേഴ്സ് യൂത്ത് കോൺഫറൻസ് & വി.ബി.എസ് മെയ് 27 മുതൽ

മുറാദാബാദ് : ബ്ലെസ് വേൾഡ് മിനിസ്ട്രീസ് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ യു.പി മുറാദാബാദ് ഹോട്ടൽ ന്യൂ കാസിൽ ഈ മാസം 27 മുതൽ 29 വരെ വിന്നേഴ്സ് യൂത്ത് കോൺഫറൻസ് & വി.ബി.എസ് നടക്കും. ഈ വർഷം 150 മുതൽ 200 വരെ പേർക്കുള്ള ഒരുക്കങ്ങളാണ് ടീം നടത്തുന്നത്.

കഴിഞ്ഞ 12 വർഷങ്ങളിലായി വളരെയധികം കുഞ്ഞുങ്ങൾ ഇതിൽ സംബന്ധിക്കുവാനും ദൈവത്താൽ അനുഗ്രഹിക്കപ്പെടുവാനുമിടയായതിൽ കർത്താവിനെ സ്തുതിക്കുന്നു.

ഈ വർഷം 150 മുതൽ 200 വരെ പേർക്കുള്ള ഒരുക്കങ്ങളാണ് ടീം നടത്തുന്നതു
ദയവായി ഈ ശുശ്രൂഷകളെ ഓർത്തു പ്രാർത്ഥിക്കുവാനും
ക്യാമ്പിൻ്റെ ഭൗതീകമായ ആവശ്യങ്ങളിൽ ടീമിനെ കൈത്താങ്ങൽ ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു.

പ്രാർത്ഥന വിഷയങ്ങൾ /ക്യാമ്പ് ആവശ്യങ്ങൾ:

1.ഉത്തർപ്രദേശിന് പുറമെ ബീഹാർ, ഒറീസ, ഉത്തരാഘണ്ട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യുവതിയുവാക്കൾക്കായി പ്രാർത്ഥിച്ചാലും

2.സംബന്ധിക്കുന്ന യുവജനങ്ങൾ വടക്കേന്ത്യയിലെ പ്രതികൂലങ്ങളുടെ മദ്ധ്യത്തിൽ ദൈവരാജ്യത്തിനു വേണ്ടി ശക്തരായി നിലനിൽക്കേണ്ടതിനായി പ്രാർത്ഥിച്ചാലും

3.ചൂടു കാലവസ്ഥയുടെ പ്രയാസം ഒരാൾക്കു പോലും ഉണ്ടാകാതിരിക്കുവാനായി പ്രാർത്ഥിച്ചാലും

4.ക്യാമ്പു നടക്കുന്ന സ്ഥലത്തിൻ്റെ സംരക്ഷണത്തിനായി പ്രാർത്ഥിച്ചാലും

5.ദൈവദാസന്മാരെ പരിശുദ്ധാത്മാവു ശക്തമായി ഉപയോഗിക്കേണ്ടതിനായി പ്രാർത്ഥിച്ചാലും

6.ക്യാമ്പ് സെൻ്ററിൻ്റെ വാടക (60000 / 3 ദിവസം) ക്കായുള്ള വഴികൾ തുറക്കപ്പെടേണ്ടതിനായി പ്രാർത്ഥിച്ചാലും

7.ആഹാര ക്രമീകരണ(45000/ 3 ദിവസം 150 പേർക്ക് ) ത്തിനായുള്ള വഴികൾ തുറക്കപ്പെടേണ്ടതിനായി പ്രാർത്ഥിച്ചാലും

8.13 മതു യുവജന ക്യാമ്പ് & വി.ബി.എസ് ഉത്തരേന്ത്യൻ സഭകൾക്ക് വലിയ അനുഗ്രഹമായി തീരേണ്ടതിനായി പ്രാർത്ഥിച്ചാലും

നിങ്ങളുടെ പ്രാർഥനക്കും സഹകരണങ്ങൾ നന്ദിയറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി

Ps. ജസ്റ്റിൻ ഹാരിസ്
+91 7351664488
ബി.എം. ഐ സെൻ്റർ
മുറാദാബാദ് യു.പി

ഈ പ്രവർത്തനങ്ങളിൽ ഭൗതീകമായി സഹകരിക്കുവാനായി ദയവായി താഴെ കാണുന്ന ബാങ്ക് വിവരങ്ങൾ ഉപയോഗിച്ചാലും

Name: Justin Haris
Ac. No: 110299315734
IFSC: CNRB0018594
Bank: Canara Bank
Branch: Moradabad

Sharjah city AG

Comments are closed.