Ultimate magazine theme for WordPress.

ഉക്രെയ്നിന്റെ മേൽ വിജയം നേടുന്നത് വരെ റഷ്യയെ പിന്തുണയ്ക്കും: ഉത്തരകൊറിയ

സോള്‍ : ഉക്രെയ്നിന്റെ മേൽ വിജയം നേടുന്നത് വരെ തങ്ങള്‍ റഷ്യയെ പിന്തുണയ്ക്കുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി ചോ സണ്‍ ഹുയിയാണ് ഇപ്രകാരം പറഞ്ഞത്.

അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തരകൊറിയയ്ക്കെതിരെ ആണവാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായും ചോ സണ്‍ ഹുയി ആരോപിച്ചു. ഷ്യയുടെ സൈന്യവും ജനങ്ങളും അവരുടെ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ വിജയം നേടുക തന്നെ ചെയ്യും ചോ സണ്‍ ഹുയി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.