മിൽവാക്കി : രാജ്യത്ത് ഈ വർഷത്തിലെ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലാണ് വില്ലൻ ചുമയെന്ന് അമേരിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ. ഇതുവരെ 18,506 വില്ലൻ ചുമ കേസുകൾ റിപ്പോർട്ട് ചെയ്തു. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 2014 ൽ 21,800 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
