Official Website

വാട്സ്ആപ്പിൽ വന്നിട്ടുള്ള പുതിയ സംവിധാനം ശ്രദ്ധിക്കുക.

0 309

വാട്സ്ആപ്പിൽ വന്നിട്ടുള്ള പുതിയ സംവിധാനം ശ്രദ്ധിക്കുക.

Group info സെലക്ട് ചെയ്താൽ,
Disappearing msg:
എന്നൊരു option കാണാവുന്നതാണ്.

ഓരോ ഗ്രൂപ്പിലും ഇത് ON ആക്കിയാൽ പിന്നീട് വരുന്ന എല്ലാ മെസ്സേജുകളും, ( സ്റ്റാർ മാർക്ക് ചെയ്തിട്ടുള്ളവ ഒഴികെ )

7 ദിവസങ്ങൾക്കു ശേഷം Automatic ആയിത്തന്നെ Disappear ആകുന്നതാണ്.

ആയതിനാൽ,

ഫോൺ മെമ്മറി full ആകുന്നതിനെതുടർന്ന് മെസ്സേജുകൾ Delete ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും, സമയനഷ്ടവും ഒഴിവാക്കുവാൻ സാധിക്കും.

ഈ സംവിധാനം എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും വളരെ പ്രയോജനപ്രദമായ ഒന്നായതുകൊണ്ട്, എല്ലാ ഗ്രൂപ്പുകളിലും ഈ സംവിധാനം ON ആക്കിയിടുവാൻ ഗ്രൂപ്പ് അഡ്മിൻമാർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Comments
Loading...
%d bloggers like this: