Official Website

സഭാ ഹാളുകളിൽ വെള്ളം കയറി

0 114

നിരണം : പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലും അപ്പർ കുട്ടനാട്ടിലെയും മിക്ക സഭാഹാളുകളിലും വെള്ളം കയറി, മിക്ക വീടുകളിലും വെള്ളം കയറി ജനം വളരെ പ്രയാസം അനുഭവിക്കുന്നു, ദൈവജനം ദുരിതം അനുഭവിക്കുന്ന ഈ മേഖലയെ പ്രേത്യേകം പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: