Ultimate magazine theme for WordPress.

വിഷൻ ഹൈറേൻജ് 2023

വാർത്ത: രാജീവ്‌ ജോൺ പൂഴനാട്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ ഇവഞ്ചാലിസം ഡിപ്പാർട്മെന്റിന്റെ വിഷൻ ഹൈറേൻജ് 2023 പ്രോജക്ടിന്റെ ആദ്യ സുവിശേഷ യാത്ര ജനുവരി16,17,18 തിയതികളിൽ നെടുംകണ്ടം, കുമളി, ഇടുക്കി, കട്ടപ്പന സെക്ഷനുകളിൽ നടത്തുന്നു. ഇവഞ്ചാലിസം ഡയറക്ടർ പാസ്റ്റർ ജോൺസൻ. ജെ ഈ യാത്രക്ക് നേതൃത്വം നൽകുന്നു. ഇവഞ്ചാലിസം ടീം അംഗങ്ങൾ ദൈവവചനം പ്രസംഗിക്കുകയും, ഇവഞ്ചാലിസം ക്വയർ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. സെക്ഷൻ പ്രൊസ്ബിറ്റർമാരായ പാസ്റ്റർ ജോബി ജോസഫ് ,പാസ്റ്റർ ഷിബു ഫിലിപ്പ്, പാസ്റ്റർ ഷിജു വർഗീസ്, പാസ്റ്റർ ജോമോൻ എം വി എന്നിവർ മുഖ്യ സംഘടകരായി പ്രവർത്തിക്കുന്നു.

Sharjah city AG