70 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ ഓൺ അറൈവൽ പ്രഖ്യാപിച്ച് അബുദാബി
അബുദാബി ∙ അബുദാബി 70 രാജ്യങ്ങൾക്ക് വീസ ഓൺഅറൈവൽ പ്രഖ്യാപിച്ചു. യുഎസ് വിസിറ്റർ വീസ, ഗ്രീൻ കാർഡ്, യുകെ, ആറ് മാസം കാലാവധിയുള്ള യൂറോപ്യൻ റിസഡൻസി എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും വീസ ഓൺ അറൈവലിന് അർഹതയുണ്ടെന്ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് പറഞ്ഞു. 100 ദിർഹം നൽകിയാൽ 14 ദിവസത്തെ വീസയാണ് ലഭിക്കുക. 250 ദിർഹം അടച്ചാൽ ഇൗ വീസ 14 ദിവസത്തേക്കു കൂടി നീട്ടാവുന്നതുമാണ്.
വീസ ഓൺ അറൈവൽ അനുവദിച്ച രാജ്യങ്ങൾ:
• അണ്ടോറ
• അർജൻ്റീന
• ഓസ്ട്രേലിയ
• സ്ട്രിയ
• ബഹ് മാസ്
• ബാർബഡോസ്
• ബെൽജിയം
• ബ്രസിൽ
• ബ്രൂണെ
• ബൾഗേറിയ
• കാനഡ
• ചിലി
• കൊളംബിയ
• കോസ്റ്ററിക
• ക്രൊയേഷ്യ
• സൈപ്രസ്
• ചെക് റിപബ്ലിക്
• ഡെൻമാർക്
• എസ്റ്റോണിയ
• ഫിൻലൻഡ്
• ഫ്രാൻസ്
