Ultimate magazine theme for WordPress.

വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധ; മ​ര​ണം മൂ​ന്നാ​യി

മ​ഞ്ചേ​രി: മ​ല​പ്പു​റ​ത്ത് വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​ന്‍​കൊ​ല്ലി സ്വ​ദേ​ശി​യാ​യ 32 കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ ഒ​രു മാ​സ​ത്തി​നി​ടെ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.
പോ​ത്തു​ക​ല്ല്, എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ള്‍​ബാ​റു​ക​ളു​ടെ​യും ഹോ​ട്ട​ലു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം മൂ​ന്നാ​ഴ്ച​ത്തേ​ക്ക് നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

Sharjah city AG