Ultimate magazine theme for WordPress.

വൈപ്പിൻ ക്രൂസേഡ് 2022

പ്രയർ മൗണ്ട് മിനിസ്ട്രിസ് & വൈപ്പിൻ യു പി എഫ് സംയുക്തമായി നടത്തുന്ന വൈപ്പിൻ ക്രൂസേഡ് 2022 . സെപ്തംബർ 30 മുതൽ ഒക്‌ടോബർ 1 ,2 തീയതികളിൽ വൈകിട്ട് 6. 30 മുതൽ 8.30 വരെ ഞാറയ്ക്കൽ ഐലൻഡ് ക്ലബിൽ നടക്കും . പാസ്റ്റർ സുരേഷ് ബാബു , പാസ്റ്റർ കെ .എം ജോൺസൺ , പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി ) എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും. സുമ വർഷിപ് ബാൻഡ് എറണാകുളം ഗാനശുശ്രുഷ നിർവഹിക്കും . കൂടുതൽ വിവരങ്ങൾക്ക് : 9447464010 , 9946113379

Leave A Reply

Your email address will not be published.