വിലങ്ങറ : LOVERS OF GOOD NEWS കൊട്ടാരക്കര ഒരുക്കുന്ന വിലങ്ങറ ക്രൂസേഡ് ഫെബ്രുവരി 1, 2, 3, 4 എന്നെ ദിവസങ്ങളിൽ വിലങ്ങറ ഹെബ്രോൻ IPC ചർച്ച് ഗ്രൗണ്ടിൽ നടക്കും. Pr. തോമസ് മാത്യു ഉദ്ഘാടനം ചെയ്യും . Pr. ബാലചന്ദ്രൻ പനവേലി, Pr. അനിൽ കൊടിത്തോട്ടം. Pr. ഷിബിൻ സാമുവേൽ, Pr. റെജി മാത്യു എന്നിവർ ദൈവവചനം സംസാരിക്കും സൈലസ് ദേവസ്യ ഫിബിൻ ബെഥേൽ സംഗീത ശുശ്രൂഷ നിർവഹിക്കും
