Ultimate magazine theme for WordPress.

വത്സമ്മ മത്തായി (67) നിത്യതയിൽ

കോന്നി: അതിരുങ്കൽ മണ്ണിൽ സുവിശേഷകൻ ജോൺ മത്തായിയുടെ (ബാബു അതിരുങ്കൽ) ഭാര്യ വത്സമ്മ മത്തായി (67) നിത്യതയിൽ. സംസ്കാരം വെള്ളിയാഴ്ച്ച അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.

റാന്നി വരവൂർ മാമ്മൂട്ടിൽ പരേതരായ എം.വി. തോമസിൻ്റെയും ഏലിയാമ്മയുടെയും മകളാണ്.

മക്കൾ: ഷിബി (ടൊറൻ്റോ), പരേതയായ ഹെബ്സി. മരുമക്കൾ: നിഥിൻ ജോർജ് (ടൊറൻ്റോ), എബി ജോയി (ലണ്ടൻ). കൊച്ചുമക്കൾ: നാഥാൻ , നഹൂം, നെതന്യ, ഹന്ന.

Sharjah city AG

Comments are closed.