വാൽക്കുളമ്പ് ശാരോൻ ചർച്ച് 4-ാമത് മുഴുരാത്രി പ്രാർത്ഥന ChristianNews On Oct 16, 2025 626 പാലക്കാട് : വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 17 ന് മുഴുരാത്രി പ്രാർത്ഥന നടക്കും. രാത്രി 8 മണിക്ക് തുടങ്ങുന്ന യോഗത്തിന് പാസ്റ്റർ പ്രവീൺ പ്രചോദന നേതൃത്വം നൽകും. 626 Share
Comments are closed.