പാമ്പാടി : തിമിഥി ഇസ്റ്റിറ്റ്യൂട്ട് ചിൽഡ്രൻസ് ഫെസ്റ്റ് ട്രെയിനിങ് ക്യാമ്പ് തുടങ്ങി.രാവിലെ ഒൻപതുമുതൽ വൈകുന്നേരം 3 വരെ ഐ പി സി ബേതേൽ സഭയിൽ വച്ച് നടന്നു. “സിസ്റ്റം അൺലോക്ക് “എന്നാതാണ് ഈ വർഷത്തെ ചിന്താവിഷയം. ബാലസുവിശേഷത്തിൽ തല്പരരായ പാസ്റ്റർമാർ, സൺഡേ സ്കൂൾ അധ്യാപകർ,യുവജന പ്രവർത്തകർ,തുടങ്ങിയവർ പങ്കെടുത്തു.ജിത വി ജോണി,ജോണി പി എബ്രഹാം ,സുബി പി കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.
