Ultimate magazine theme for WordPress.

ട്രാൻസ്ജെൻഡറുകളുടെ സൈന്യത്തിലേക്കുള്ള പ്രവേശനം നിർത്തലാക്കി അമേരിക്ക

വാഷിംഗ്‌ടൺ : ട്രാൻസ്ജെൻഡറുകളെ സൈന്യത്തിലെടുക്കുന്നത് അമേരിക്ക ഔദ്യോഗികമായി നിർത്തി. യുഎസ് ട്രാൻസ്‌ജെൻഡർ നയം അവസാനിപ്പിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയാണ് ഈ നീക്കം.

ട്രാൻസ്‌ജെൻഡർമാരെ ഇനി നിയമിക്കില്ലെന്ന് യുഎസ് സൈന്യം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചു. ലിംഗവൈകല്യത്തിന്റെ ചരിത്രമുള്ള വ്യക്തികളുടെ സൈന്യത്തിലേക്കുള്ള പ്രവേശനം നിർത്തിവെക്കുകയാണ്. ലിംഗമാറ്റം സ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള മെഡിക്കൽ നടപടിക്രമങ്ങളും നിർത്തിവെക്കുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചു.

Sharjah city AG