ഷാർജ : ഷാർജ ഐപിസി സഭാ അംഗം ബ്രദർ തോമസ് ജോൺ (50 വയസ്സ്) ഗുരുതരമായ സ്ട്രോക്ക് വന്നതിനെ തുടർന്ന് ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണ്. അദ്ദേഹത്തിൻ്റെ സൗഖ്യത്തിനും ശക്തിക്കുമായി എല്ലാ ദൈവമക്കളും അടിയന്തിരമായി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.

Comments are closed.