Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനയ്ക്ക്

ആരക്കുന്നം : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, പിറവം ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ സഭാ ശുശ്രൂഷകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ ബാബു ചെറിയാൻ സഞ്ചരിച്ച ഒരു കാർ ഒരു ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പ്രിയ കർത്തൃദാസന്റെ കാലിൽ ഒടിവ് സംഭവിച്ചതിനെ തുടർന്ന് ഇപ്പോൾ ആരക്കുന്നം എ പി വർക്കി ഹോസ്പിറ്റലിൽ സർജറിക്ക് വിധേയനാകുന്നു.

എല്ലാ പ്രിയ ദൈവമക്കളും പ്രിയ കർത്തൃദാസൻ പാസ്റ്റർ ബാബു ചെറിയാന്റെ സർജറിയുടെ വിജയത്തിനായും തുടർന്നുള്ള പരിപൂർണ്ണ സൗഖ്യത്തിനായും വിശേഷാൽ പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

Sharjah city AG