ബംഗളുരു : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടകം സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയും ഗുഡ്‌ന്യൂസ് കർണാടക ചാപ്റ്റർ വൈസ് പ്രസിഡന്റുമായ പാ.ജോസഫ് ജോണിന്റെ ഇളയ മകൻ നിവിൻ മോൻ ശാരീരിക സൗഖ്യമില്ലാതെ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ പൈതലിന്റെ പൂർണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രത്യേക പ്രാർത്ഥന ആവശ്യപ്പെടുന്നു.
