Ultimate magazine theme for WordPress.

യുപിഎംഎഫ്ഐ ശാക്തീകരണ സമ്മേളനം – 2025 സമാപിച്ചു

നാഗ്പൂർ: യുണൈറ്റഡ് പ്രെയർ മൂവ്‌മെന്റ് ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന യുപിഎംഎഫ്ഐ എംപവറിംഗ് കോൺഫറൻസ് – 2025 ഒക്ടോബർ 16 ന് നാഗ്പൂരിലെ പി എ സി സെന്ററിൽ സമാപിച്ചു.

പീഡനം നേരിടുന്ന ഏഴ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മിഷനറി കുടുംബങ്ങൾ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി. ക്ലാസുകൾ, ധ്യാനം, മധ്യസ്ഥ പ്രാർത്ഥന തുടങ്ങി വിവിധ സെഷനുകളായാണ് മൂന്ന് ദിവസത്തെ സമ്മേളനം നടന്നത്

 

വാർത്ത: ജേക്കബ് പാലയ്ക്കൽ ജോൺ, പാട്ന

Sharjah city AG

Comments are closed.