ബാംഗ്ലൂർ : യു പി എൽ എഫ് & എൻ ഐ ഡബ്ലിയു പി എഫ് സംയുകതമായി ഓൺലൈനിൽ നടത്തിവരുന്ന 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് സമാപിക്കും. മീറ്റിംഗിൽ സിസ്റ്റർ റീജ ബിജു, പാ. ബിനോയ് ജോസഫ് എന്നിവർ പ്രസംഗിക്കും.
സിസ്റ്റർ റിനി അജി ജോർജ്, പാ. ബിജി രാജൻ എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും. സിസ്റ്റർ ആൻസി പൗലോസ്, സിസ്റ്റർ മേഴ്സി മോനി എന്നിവർ മീറ്റിംഗ് ലീഡ് ചെയ്യും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 6 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
മീറ്റിംഗ് ഐഡി : 83162564735
പാസ്കോഡ് : 12345

Comments are closed.