Ultimate magazine theme for WordPress.

യു പി എഫ് യു എ ഇ നാൽപ്പതാം വാർഷികം ആഘോഷിച്ചു

ഷാർജ:യു പി എഫ് യു എ ഇ നാല്പതാം വാർഷിക ആഘോഷം ഷാർജാ വർഷിപ്പ് സെന്ററിൽ നടന്നു . വൈകിട്ട് 6:30ന് ആരംഭിച്ച യോഗത്തിൽ പാസ്റ്റർ ഡിലു ജോർജ് അധ്യക്ഷത വഹിക്കുകയും . പാസ്റ്റർ രാജൻ എബ്രഹാം അവർകൾ പ്രാർത്ഥിച്ച് ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു . വാർഷികാഘോഷത്തിൽ സുപ്രസിദ്ധ ഗായകർ ഇമ്മാനുവേൽ ഹെൻട്രിയും,ശ്രുതി ജോയിയും സംഗീതശുശ്രുഷകൾക്കു നേതൃത്വം നൽകി. വാർഷികാഘോഷവേളയിൽ യു പി എഫ് യു എ ഇ-യുടെ നാൽപ്പത് വർഷത്തെ പ്രവർത്തനങ്ങളിൽ നേതൃത്വനിരയിലുള്ളവരെ ആദരിച്ചു.

Leave A Reply

Your email address will not be published.