Official Website

യു പി എഫ് യു എ ഇ ക്ക് പുതിയ ഭരണ സമിതി , പാസ്റ്റർ കോശി ഉമ്മൻ പ്രസിഡൻറ്

0 771

യു പി എഫ് യു എ ഇ ക്ക് പുതിയ ഭരണ സമിതി

ഷാർജ : ഷർജ്ജ വർഷിപ്പ് സെൻററിൽ വെച്ച് നടന്ന  യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് യുഎ ഇ യുടെ വാർഷിക ജനറൽ ബോഡിയോഗമാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്

കേരളത്തിൽനിന്നും യു എ ഇ യിൽ വന്നു പാർക്കുന്ന മലയാളികളായ പെന്തക്കോസ്ത് വിശ്വാസികൾ ഉൾപ്പെട്ടുനിൽക്കുന്ന കൂട്ടായ്മയുടെ ഐക്യവേദിയായ യു പി എഫ് യു എ ഇ. 1982 ൽ ആണ് ആരംഭിച്ചത്

യു എ ഇ യുടെ 7 എമിറേറ്റ്സുകളിലും ഉള്ള 66 സഭകൾ യുപി എഫ് യു എ ഇയോട് ചേർന്ന് പ്രവർത്തിക്കുന്നു. 2021 – 2022 പ്രവർത്തന വർഷത്തെ പുതിയ ഭാരവാഹികൾ-
പ്രസിഡൻറ് – പാസ്റ്റർ കോശി ഉമ്മൻ, വൈസ് പ്രസിഡൻറ് – പാസ്റ്റർ നിബു മാത്‌സൺ , സെക്രട്ടറി-ബ്രദർ റോബിൻസ് കീച്ചേരി, ട്രഷറർ – ബ്രദർ ബെന്നി എബ്രഹാം, ജോയിൻറ് സെക്രട്ടറി – ബ്രദർ ബ്ലസൻ ഡാനിയേൽ, ജോയിൻറ് ട്രഷറർ- ബ്രദർ ജേക്കബ് ജോൺസൺ ഓഡിറ്റർമാർ- ബ്രദർ ജെയിൻ വി ജോൺ, ജെയ്സൺ, ജനറൽ കോർഡിനേറ്റർ-
ബ്രദർ ടോജോ തോമസ്; ക്യാമ്പ് കോർഡിനേറ്റർമാർ- പാസ്റ്റർ ദിലൂ ജോൺ, പാസ്റ്റർ ബിനു ജോൺ, ബ്രദർ ജിബു മാത്യൂ; മീഡിയ കോർഡിനേറ്റർ- പാസ്റ്റർ ജോൺ കോശി.

Comments
Loading...
%d bloggers like this: