ഷാർജ : യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.
ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ ജോൺ വർഗീസ്
(പ്രസിഡൻ്റ്)
0501892016
ബ്രദർ ബ്ലെസ്സൻ ദാനിയേൽ
(സെക്രട്ടറി)
0559464322
ബ്രദർ ബെന്നി എബ്രഹാം
(ട്രഷറാർ)
0501168645
