കൊടുമൺ : കൊടുമൺ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 തിങ്കൾ മുതൽ 12 ശനി വരെ കൊടുമൺ ഐപിസി ടൗൺ ചർച്ചിൽ സംയുക്ത വിബിഎസ് നടക്കും.
പാ. ജി സാംകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. പാട്ടുകൾ, കഥകൾ, പപ്പറ്റ് ഷോ, ആക്ഷൻ സോങ്, മാജിക് ഷോ, ഗെയിംസ്, ബൈബിൾ ലസൺസ് എന്നിവ ഉണ്ടായിരിക്കും.
