Ultimate magazine theme for WordPress.

യു.പി.എഫ്‌ ഈസ്റ്റേൻ റീജിയൻ; ഫുജൈറ യു.എ.ഇ: ഐക്യ കൺവൻഷൻ

 

ഫുജൈറ: യുണൈറ്റഡ്‌ പെന്തക്കോസ്റ്റൽ ഫെലോഷിപ്പ്‌ ഓഫ്‌ ഈസ്റ്റേൻ റീജിയൻ (UPF-ER) ഐക്യ കൺവെൻഷൻ മാർച്ച്‌ 11 തിങ്കൾ മുതൽ 13 ബുധൻ വരെ ദിവസവും വൈകിട്ട്‌ 6:00 മുതൽ 9:00 വരെ ന്യു ടെസ്റ്റമെന്റ്‌ ചർച്ച്‌ കോമ്പൗണ്ടിലുള്ള ഹാൾ 7 നിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പിറവം പ്രസംഗിക്കും. യു.പി.എഫ്‌ ക്വയർ ഗാന ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

Sharjah city AG