Ultimate magazine theme for WordPress.

യു പി സി മലബാർ സെക്ഷൻ സൺഡേ സ്കൂൾ വാർഷികം

കണ്ണൂർ: ഇരിട്ടി ദി യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യ മലബാർ സെക്ഷൻ സൺഡേ സ്കൂൾ വാർഷികവും സുവിശേഷ യോഗവും ഇരിട്ടി എം 2 എച്ച് റെസ്ഡൻസി ഓഡിറ്റോറിയം ത്തിൽ നടന്നു. കേരള യു പി സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ റവ. പി ജിജു പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു.

പാസ്റ്റർ ബിനു ചെറിയാൻ സൺഡേ സ്കൂൾ ഡയക്ടർ, റവ. പി ജിജു കേരള യു പി സി ഡിസ്ട്രിക്ട് പ്രസ്ബീറ്റർ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ക്ലമന്റ് എം കെ, അനിഷ് പീറ്റർ , എം കെ ദേവസ്യാ , സജി പി ജോർജ് , വാർഗ്ഗിസ് ജോസഫ് , എം വൈ ബിനോയി എന്നിവാർ നേതൃത്വം നൽകി. സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും നടന്നു.

Sharjah city AG

Comments are closed.