Ultimate magazine theme for WordPress.

യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് 14- മത് കൺവൻഷൻ

പാസ്റ്റർ ഷിബുജോൺ അടൂർ

 

 

അടൂർ: കൊടുമൺ യുണൈറ്റഡ് പെന്തകോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ നവംബർ 23 വ്യാഴാഴ്ച മുതൽ 26 ഞായറാഴ്ച വരെ കൊടുമൺ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തെ ഗ്രൗണ്ടിൽ നടക്കും പ്രസിഡന്റ് പാസ്റ്റർ സാം കോശി യോഗം ഉൽഘാടനം ചെയ്യും ദിവസവും വൈകിട്ട് 6 മണി മുതൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർന്മാരായ ഷാജി യോഹന്നാൻ, അനീഷ് കൊല്ലം, ജെയ്സ് പാണ്ടനാട്, ഷെമീർ കൊല്ലം വിവിധ യോഗങ്ങളിൽ ദൈവം വചനം പ്രഭാഷണം നടത്തും വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഉപവാസ പ്രാർത്ഥന ഉണ്ടായിരിക്കും സിസ്റ്റർ റീജ ബിജു പ്രസംഗിക്കും രക്ഷാധികാരകളായ പാസ്റ്റർന്മരായ ജോർജ്ജ് വർഗ്ഗീസ്, പിവി വർഗീസ്, വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ശാമുവേൽ സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജ്വോഷ്വ ജോയിൻറ് സെക്രട്ടറി പാസ്റ്റർ ഷാജി കുമ്പ്ലപ്പള്ളിൽ, ട്രഷറാർ പാസ്റ്റർ സി തങ്കച്ചൻ,പ്രയർ& മീഡിയ പാസ്റ്റർ ഷിബുജോൺ, യുപിഫ് കൺവീനർ പാസ്റ്റർ സാം കുട്ടി പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഏബ്രഹാം വി തോമസ് എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും ഏഴംകുളം യെരുശലേം വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും

Sharjah city AG