Ultimate magazine theme for WordPress.

എക്ലീസിയ യുണൈറ്റഡ് ഇൻ്റർനാഷണൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു

പീഡനമനുഭവിക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ എക്ലീസിയ യുണൈറ്റഡ് ഇൻ്റർനാഷണൽ ഏപ്രിൽ 27 ശനിയാഴ്ച യു.എസിലെ ഫിലദൽഫിയ നഗരത്തിൽ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു. പി.എഫ് ജി. എ ചർച്ച് ഹാളിൽ നടക്കുന്ന ചടങ്ങ് 1.30 ന് യുഎസ് കോൺഗ്രസ് അംഗം ഗ്ലെൻ തോംസൺ ഉദ്ഘാടനം നിർവ്വഹിക്കും. യുക്രൈൻ തലസ്ഥാനമായ കീവിലെ ഓർത്തഡോക്സ് സഭയുടെ തലവൻ ബിഷപ്പ് റവ.ലൂക്ക് പ്രാർത്ഥനക്ക് നേതൃത്വം നല്കും. വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ച് പുരോഹിതരും വിശ്വാസികളും ചടങ്ങിൽ പങ്കെടുക്കും.

Leave A Reply

Your email address will not be published.