ന്യൂയോർക്ക് : ഇസ്രായേൽ പലസ്തീൻ യുദ്ധം ആരംഭിച്ചതിനു ശേഷം വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെടുന്ന പലസ്തീൻ കുട്ടികളുടെ എണ്ണം 250 ശതമാനം വർധിച്ചതായി യൂണിസെഫ് സംഘടന. ഇതുവരെ, 143 കുട്ടികളാണ് കൊല്ലപ്പെട്ടത്.
അധികമായ വെടിമരുന്നിന്റെ ഉപയോഗം, ഏകദേശം 440 കുട്ടികളെയാണ് അതിതീവ്രമായ അപകടങ്ങളിലേക്ക് നയിച്ചതെന്ന് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു
