തിരുവല്ല: ഉണർവ്വ് 2024 യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്ത് കോൺഫ്രൻസിന്റെ സംഘടക സമിതി ഓഫീസിന്റെ ഉദ്ഘാടനം തിരുവല്ല മാർത്തോമ കോളജിന് സമീപം മാത്യൂ റ്റി. തോമസ് MLA നിർവ്വഹിച്ചു. റവ ഓ. എം. രാജുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്രദർ ഗ്ലാഡ്സൺ ജേക്കബ് സ്വാഗതം പറഞ്ഞു. ചെയർ പേഴ്സൺ ശ്രീമതി അനു ജോർജ്, ബ്രദർ ജോയി താനുവേലിൽ എന്നിവർ പ്രസംഗിച്ചു.
