Ultimate magazine theme for WordPress.

ഗാസയിലെ 50,000 കുട്ടികൾക്ക് അടിയന്തരചികിത്സ വേണമെന്ന് യു.എൻ ഏജൻസി

ഗാസ : യുദ്ധത്തിനിടെ പട്ടിണിയിലായ ഗാസയിലെ 50,000 കുട്ടികൾക്ക് പോഷകാഹാരക്കുറവിന് അടിയന്തരചികിത്സ വേണമെന്ന് യു.എൻ മുന്നറിയിപ്പ്. പലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ ഏജൻസി, ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേൽ നടപടികൾമൂലം ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻസാധിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു.

Sharjah city AG

Comments are closed.