Ultimate magazine theme for WordPress.

ഉമ്മൻ ജോസഫ് (71) നിത്യതയിൽ

കൊറ്റംപള്ളി(ഓച്ചിറ): കൊറ്റംപള്ളി എബനേസർ എ ജി സഭാംഗമായ കൊച്ചയത്ത് വീട്ടിൽ, ഉമ്മൻ ജോസഫ് (71) നിര്യാതനായി. സംസ്കാര ശുശ്രുഷ നാളെ (വെള്ളിയാഴ്ച) രാവിലെ പത്തിന് ഭവനത്തിൽ ആരംഭിക്കും. സംസ്കാരം ഉച്ചക്ക് 1 മണിക്ക് കൊറ്റംപള്ളി എബെനേസെർ എ ജി സെമിത്തേരിയിൽ. ഭാര്യ ലിസി (റൂഹമ്മ) റിട്ടയേഡ് ഹെഡ്മിസ്ട്രസ് സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ തഴവ. മക്കൾ ആൻസി വർഗീസ് (ഒക്കലഹോമ) അക്സ സാം (കൊട്ടാരക്കര) മരുമക്കൾ സാം വർഗീസ് (ഒക്കലഹോമ) സാം മാത്യു (കൊട്ടാരക്കര)

Leave A Reply

Your email address will not be published.