യുക്രൈൻ റഷ്യ യുദ്ധം; ആഫ്രിക്കയിൽ ഭക്ഷ്യവിലക്കയറ്റവും പട്ടിണിയും കൂട്ടുന്നു
ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം കരിങ്കടലിൽ നിന്നുള്ള കയറ്റുമതിയെ തടഞ്ഞതിനാൽ ആഫ്രിക്കയിലുടനീളമുള്ള കുടുംബങ്ങൾ പട്ടിണിയിൽ ആണ്
സൊമാലിയ : രാജ്യം എപ്പോൾ കടുത്ത ദാരിദ്ര്യത്തിൽ. ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നുമാണ് സൊമാലിയയിൽ ഭക്ഷ്യ സാധങ്ങൾ വരുന്നത്, എന്നാൽ ഫെബ്രുവരി 24 ന് മോസ്കോ അതിന്റെ അയൽരാജ്യത്തിനെതിരെ യുദ്ധം ചെയ്തതിനുശേഷം കരിങ്കടലിലൂടെയുള്ള കയറ്റുമതി നിർത്തിവച്ചിരുന്നു .അതിനാൽ തന്നെ എപ്പോൾ ഏകദേശം 13 ദശലക്ഷം ആളുകൾ ആഫ്രിക്കയിൽ കടുത്ത പട്ടിണി അനുഭവിക്കുകയാണെന്ന് യു.എൻ വ്യക്തമാക്കി .
