Ultimate magazine theme for WordPress.

മരിയുപോളിനെ തകർത്തപ്പോലെ ഡോൺബാസിനെയും റഷ്യ തകർക്കും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി

മരിയുപോളിനെ തകർത്തപ്പോലെ ഡോൺബാസിനെയും റഷ്യ തകർക്കും.തെക്കുകിഴക്കൻ നഗരമായ ഡോൺബാസിനെ നാമാവശേഷമാക്കാൻ റഷ്യ ശ്രമിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അക്ഷരാർത്ഥത്തിൽ രാജ്യത്ത് നടക്കുന്നത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ്. യുക്രൈൻ നിലനിന്നാൽ മാത്രമേ ഡോൺബാസിലെ നഗരങ്ങളും പട്ടണങ്ങളും നിലനിൽക്കൂ. മറ്റൊരു പ്രധാന നഗരമായ ഖാർകിവിൽ അതിക്രൂര ആക്രമണങ്ങൾ റഷ്യ നടത്തിയിരുന്നു. എന്നാൽ യുക്രൈൻ സൈനികരും രഹസ്യാന്വേഷണ ഏജന്റുമാരും നടത്തിയ ചെറുത്തുനിൽപ്പ് വിജയം കണ്ടു എന്നും അദ്ദേഹം അവകാശപ്പെട്ടു.

Sharjah city AG