Ultimate magazine theme for WordPress.

കണ്ടലയിൽ യു.ജി.എം.ഐ 30 -ാമത് ജനറൽ കൺവെൻഷൻ

കണ്ടല : കാട്ടാക്കടക്ക് സമീപം കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ (ജനു. 15 – 19) നാളെ മുതൽ ഞായറാഴ്ച വരെ യു ജി എം ഐ 30 -ാമത് ജനറൽ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും നടക്കും.

പാ. ഷിമോൻ എം ഷൈൻ ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ടിനു ജോർജ്, കെ എ എബ്രഹാം, ഷാജി എം പോൾ, സാജൻമാത്യു, ഗ്ലാഡ്‌സൺ വർഗ്ഗീസ് എന്നിവർ പ്രസംഗിക്കും. പാ. കെ പി ശശി, ഡോ. സത്യനേശൻ, പാ. സനൽ എന്നിവർ മുഖ്യ അതിഥികളായിരിക്കും. യു ജി എം വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.