എ.ജി യു.എ.ഇ റീജിയൻ മലയാളം ഫെലോഷിപ്പ് ആനുവൽ കൺവെൻഷൻ 23 മുതൽ ChristianNews On Feb 13, 2026 463 യുഎഇ : അസംബ്ലീസ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 23 മുതൽ 25 വരെ ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ ആനുവൽ കൺവെൻഷൻ നടക്കും. റവ. ജോർജ്കുട്ടി വി സി പ്രസംഗിക്കും. എജി കൊയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും. 463 Share
Comments are closed.