Ultimate magazine theme for WordPress.

യു എ ഇ യിൽ സന്ദർശക വിസക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

യു എ ഇ യിൽ സന്ദർശക വിസക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ :

ദുബായ് : യു എ ഇ യിൽ സന്ദർശക വിസ ലഭിക്കണമെങ്കിൽ പുതിയ ചില നിബന്ധനകൾ കൂടി കടക്കേണം , പ്രധാനമായും വിസയിൽ വരുന്ന ആൾ തിരിച്ചു പോകുന്നതിനെ പറ്റി സത്യവാങ്മൂലം നൽകേണം കൂടാതെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് , റിട്ടേൺ ടിക്കറ്റ് താമസിക്കുന്നതിനുള്ള സ്ഥലത്തെ പറ്റിയുള്ള വിവരങ്ങൾ എന്നിവ മുൻകൂറായി നൽകേണം , ബന്ധുക്കളെ കാണാൻ വരുന്നവർ ബന്ധുവിന്റെ എമിരേറ്റ്സ് ഐ ഡി യുടെ കോപ്പിയും നൽകേണം

\"\"

Leave A Reply

Your email address will not be published.